Achievements
ക്വിസ് മത്സരത്തിൽ വിജയികളായി
04-January-2023
ദേശീയസമ്മതിദായകദിനത്തോടനുബന്ധിച്ച് ജില്ലയിലെ ഇലക്ടറൽ ലിറ്ററസി ക്ലബുകൾ മുഖേന ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം പൊന്നാനി താലൂക്ക് തലത്തിൽ നടത്തിയ ക്വിസ്മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ S1 Sociology ലെ മുഹമ്മദ് ഷഹീറിനും അനുമോൾക്കും അഭിനന്ദനങ്ങൾ
Department of Sociology first semester Toppers
17-February-2023
Department of Sociology first semester Toppers
First Ms.Rajeena Basheer 80%,
Second Ms.Koufiya 77%
Congratulations
ദേശീയ വാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ
27-February-2023
ദേശീയ വാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ
കർണ്ണാടകയിലെ ഉടുപ്പിയിൽ വച്ച് നടന്ന ദേശീയ വാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ 200 മീറ്റർ സീനിയർ മത്സരത്തിൽ വെങ്കലം നേടിയ കേരള ടീം അംഗം വെളിയങ്കോട് MTM കോളേജിലെ S4 Sociology ക്ലാസിലെ ആഷിക്കിന് ലഭിച്ചു.
മെഡൽ നേടിയ ആഷിക്കിനെ ആദരിച്ചു
15-March-2023
കർണ്ണാടകയിലെ ഉടുപ്പിയിൽ വച്ച് നടന്ന ദേശീയ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ 200 മീറ്റർ സീനിയർ വിഭാഗത്തിൽ വെങ്കലം നേടിയ കേരള ടീം അംഗം എംടിഎം കോളേജ് BA Sociology വിദ്യാർത്ഥി ആഷിഖിനെ ആദരിച്ചു, എംടിഎം കോളേജിന് വേണ്ടി കോമേഴ്സ് ഡിപ്പാർട്ട്മെന്റ് വകുപ്പ് മേധാവി മായ.സി. മൊമെന്റോ നൽകി, മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പ് മേധാവി ആഷിക് എൻപി, സോഷ്യോളജി വകുപ്പ് മേധാവി അബ്ദുൾ വാസിഹ് എന്നിവർ സന്നിഹിതരായിരുന്നു
ആഷിഖിനെ സോഷ്യോളജി അസോസിയേഷൻ ആദരിച്ചു
15-March-2023
എംടിഎം കോളേജ് സോഷ്യോളജി അസോസിയേഷൻ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ കർണ്ണാടകയിലെ ഉടുപ്പിയിൽ വച്ച് നടന്ന ദേശീയ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ 200 മീറ്റർ സീനിയർ വിഭാഗത്തിൽ വെങ്കലം നേടിയ കേരള ടീം അംഗം എംടിഎം കോളേജ് BA Sociology വിദ്യാർത്ഥി ആഷിഖിനെ സോഷ്യോളജി അസോസിയഷൻ ആദരിച്ചു, പ്രിൻസിപ്പൽ ജോൺ ജോസഫ് പനക്കൽ മൊമെന്റോ നൽകി. സോഷ്യോളജി വകുപ്പ് മേധാവി അബ്ദുൾ വാസിഹ് സന്നിഹിതരായിരുന്നു
Department Of Sociology University of Calicut 1st Semester English Examination Toppers (2022-25 Batch)
20-November-2023
Department Of Sociology University of Calicut 1st Semester English Examination Toppers (2022-25 Batch)
ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് പൊതുസമൂഹത്തിൻ്റെ സഹകരണത്തോടെ ഏറ്റവും കൂടുതൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിലെ രക്തദാന സംഘടനകളെ അനുമോദിക്കുന്ന ചടങ്ങിൽ ആർട്സ് &സയൻസ് കോളേജ് വിഭാഗത്തിൽ രക്തദാനം സംഘടി
01-December-2023
ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് പൊതുസമൂഹത്തിൻ്റെ സഹകരണത്തോടെ ഏറ്റവും കൂടുതൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിലെ രക്തദാന സംഘടനകളെ അനുമോദിക്കുന്ന ചടങ്ങിൽ ആർട്സ് &സയൻസ് കോളേജ് വിഭാഗത്തിൽ രക്തദാനം സംഘടിപ്പിച്ചതിനുള്ള നമ്മുടെ കോളേജിനുള്ള പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിന്റെ പുരസ്കാരം പെരിന്തൽമണ്ണ MLA നജീബ് കാന്തപുരത്തിൽ നിന്നും ഏറ്റുവാങ്ങുന്നു
Department Of Sociology University of Calicut 4th Semester Examination Toppers (2021-24 Batch)
18-December-2023
Department Of Sociology University of Calicut 4th Semester Examination Toppers (2021-24 Batch)
honored by the Govt. Hospital Perinthalmanna Blood Bank and IMA Perinthalmanna
01-December-2023
On December 1, 2023, during the observance of AIDS Day, the Department of Sociology at MTM College was honored by the Govt. Hospital Perinthalmanna Blood Bank and IMA Perinthalmanna for its continued efforts in organizing blood donation programs. Mr. Abdul Wasih KK, Head of the Department of Sociology, received a memento in recognition of these contributions. The award was presented by Najeeb Kanthapuram, MLA.
Mohammed Ashiq Student of BA Sociology won bronze in National ICF Championship
23-January-2023
Mohammed Ashiq Student of BA Sociology won bronze in National ICF Championship (23/2/2023 to 26/2/2023) organized by Indian Kayaking and Canoeing Association
Sayyid Mirsha, a first-year student, won a bronze medal in the 87kg category at the Calicut University Intercollegiate Taekwondo Championship.
02-March-2024
Sayyid Mirsha, a first-year student, won a bronze medal in the 87kg category at the Calicut University Intercollegiate Taekwondo Championship.
"Our students were honored for their volunteer service for the household baseline survey of the Veliyancode Gramapanchayath Jal Jeevan Mission project under the Implementation Support Agency (ISA), Kerala Association for Rural Development (KARD
31-August-2023