News
-
എഴുത്തനുഭവം
Scribble’s Writers community യുേടയുംLiterarcy Club ൻ്റെയും സംയുക്ത ആഭമുഖ്യത്തിൽ എഴുത്തനുഭവങ്ങൾ
6/5/2022 | Read More -
സമസ്യ
മലയാളം ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ 31/5/2021 ന് മാധവിക്കുട്ടി ചരമ ദിനാചരണത്തിൻ്റെ ഭാഗമായി സമ
5/31/2022 | Read More
Profile
2014-ല്‍ കോളേജില്‍ കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ആരംഭിച്ചതു മുതല്‍ രണ്ടാംഭാഷ നല്‍കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെയാണ് മലയാളം ഡിപ്പാര്‍ട്ട്മെന്റും പ്രവര്‍ത്തിച്ച് തുടങ്ങിയത്. കുട്ടികളില്‍ ഭാഷാപരമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുക, എഴുത്ത്, വായന തുടങ്ങി സര്ഗ്ഗാത്മകമേഖലകളില് കൂടി വ്യാപരികുന്ന ഒരു തലമുറയെ ഒരുക്കിയെടുക്കുക എന്നിവയാണ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രാഖ്യാപിത നയം.
നിലവില്‍ ബി.എ (ഇംഗ്ലീഷ് & സോഷ്യോളജി). ബി.കോം&
Vision
കുട്ടികളില്‍ ഭാഷാപരമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുക, എഴുത്ത്, വായന തുടങ്ങി സര്ഗ്ഗാത്മകമേഖലകളില് കൂടി വ്യാപരികുന്ന ഒരു തലമുറയെ ഒരുക്കിയെടുക്കുക എന്നിവയാണ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രാഖ്യാപിത നയം.
Mission
വിദ്യാർത്ഥികൾക്കിടയിൽ മലയാള ഭാഷയും സാഹിത്യവും സംസ്കാരവും പഠിപ്പിച്ച് സാംസ്കാരികവും ഭാഷാപരവുമായ വ്യക്തിത്വം വളർത്തിയെടുക്കുക
Objectives
- വിദ്യാർത്ഥികൾക്ക് മലയാള ഭാഷയിൽ ഗുണമേന്മയുള്ള ബിരുദ വിദ്യാഭ്യാസം രൂപപ്പെടുത്തുക.
- മലയാള ഭാഷയിൽ സമകാലിക നിലവാരമുള്ള വിദ്യാഭ്യാസം നൽകുക.
- മലയാള ഭാഷയിൽ വിദ്യാഭ്യാസം വികസിപ്പിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുക.
Caption
2014-ല്‍ കോളേജില്‍ കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ആരംഭിച്ചതു മുതല്‍ രണ്ടാംഭാഷ നല്‍കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെയാണ് മലയാളം ഡിപ്പാര്‍ട്ട്മെന്റും പ്രവര്‍ത്തിച്ച് തുടങ്ങിയത്. കുട്ടികളില്‍ ഭാഷാപരമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുക, എഴുത്ത്, വായന തുടങ്ങി സര്ഗ്ഗാത്മകമേഖലകളില് കൂടി വ്യാപരികുന്ന ഒരു തലമുറയെ ഒരുക്കിയെടുക്കുക എന്നിവയാണ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രാഖ്യാപിത നയം.
നിലവില്‍ ബി.എ (ഇംഗ്ലീഷ് & സോഷ്യോളജി). ബി.കോം&ബി.ബി.എ, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്സുകള്‍ക്ക് രണ്ടാം ഭാഷ എന്ന നിലയില്‍ മലയാളം നല്കിവരുന്നു. നന്ദകുമാര്‍ സി.പി ആണ് ഡിപ്പാര്‍ട്ട്മെന്റ് HoD. അദ്ദേഹത്തിന്റെതായി ചില പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. (ഫോക് ലോര്‍ ജനസംസ്കാരപഠനങ്ങള്, നോവല്‍ അനുഭവസാക്ഷ്യവും സജ്ജീകരണവും തുടങ്ങിയവ).