COLLEGE MAGAZINE COVER PAGE INAUGURATION
The cover page of the college magazine was inaugurated
The first-year orientation programme Navotsava 2K25 was held on 14th July 2025 at the college auditorium
ലൈബ്രറി & റീഡേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് ജൂലൈ 4 മുതൽ 11 വരെ ബഷീറും ഇമ്മിണിബല്യ കഥാപാത്രങ്ങളും എന്നപേരിൽ വിദ്യാർത്ഥികളുടെ ചിത്രപ്രദർശനം നടത്താൻ ഉദ്ദേശിക്കുന്നു പ്രദർശനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിശദവിവരങ്ങൾ അറിയാൻ ലൈബ്രേറിയനുമായി ബന്ധപ്പെടുക
8129949118
Yoga Day Celebration – June 21 at College Open Auditorium