NEWS UPDATES

Selected Category : General

Five-Days Faculty Development Programme (2nd Day) ....

The Second Day of Five-Days Faculty Development Programme was coordinated by Ms. CM Sulaikha, IQAC Coordinator and Head of the Dept, Computer Science. Mr. Abdul Wasih, Head, Dept of Sociology,  delivered welcome speech. Mr. John joseph Panakkal did the presidential address. Adv. Bobby Kunhu, chief guest on the second day of FDP is a lawyer, activist and writer. He engaged a class on the topic, 'History of India's Social Polity'. Mr. Syam Prasad, Assistant Professor, Dept of Commerce conveyed vote of thanks.

മിസ്റ്റർ മലപ്പുറമായ ഫാരിസിനെ ആദരിച്ചു

ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ മിസ്റ്റർ മലപ്പുറമായി തെരെഞ്ഞെടുക്കപ്പെട്ട എംടിഎം കോളേജിലെ  BCom CA വിദ്യാർത്ഥി   ഫാരിസിനെ ആദരിച്ചു   എംടിഎം കോളേജിന് വേണ്ടി ലൈബ്രെറിൻ ഫൈസൽ ബാവ മൊമെന്റോ നൽകി, മാനേജ്‌മെന്റ് സ്റ്റഡീസ്  വകുപ്പ് മേധാവി ആഷിക് എൻപി, സോഷ്യോളജി വകുപ്പ് മേധാവി അബ്ദുൾ വാസിഹ് എന്നിവർ സന്നിഹിതരായിരുന്നു

ദേശീയ വാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ

കർണ്ണാടകയിലെ ഉടുപ്പിയിൽ വച്ച് നടന്ന ദേശീയ വാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ 200 മീറ്റർ സീനിയർ മത്സരത്തിൽ വെങ്കലം നേടിയ കേരള ടീം അംഗം വെളിയങ്കോട് MTM കോളേജിലെ S4 Sociology ക്ലാസിലെ ആഷിക്കിന്  ലഭിച്ചു.

കോളേജ് യൂണിയൻ അരങ്ങ് ആർട്ട് ഫെസ്റ്റ് 2K23 അവസാന....

വെളിയങ്കോട്: മൂന്ന് ദിവസമായി നടന്ന എംടിഎം  കോളേജ് യൂണിയൻ  'അരങ്ങ് ആർട്ട് ഫെസ്റ്റ്  2K23'  അവസാനിച്ചു,  മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഗ്രൂപ്പ്  താളം, 127 പോയിന്റോടെ ഓവറോൾ കിരീടം ചൂടി, 115 പോയിന്റോടെ ഗ്രൂപ്പ് ഭാവം  രണ്ടാംസ്ഥാനവും, 114 പോയിന്റോടെ ഗ്രൂപ്പ് ലയം ,  മൂന്നാം സ്ഥാനവും 104പോയിന്റോടെ ഗ്രൂപ്പ് രാഗം നാലാം സ്ഥാനവും നേടി . ഗ്രൂപ്പ് ലയത്തിലെ അഹമ്മദ് ആബിദ് ടി (ബികോം ഫിനാൻസ് ഫൈനൽ ഇയർ)  കലാപ്രതിഭയായും സൗപർണിക (ബികോം ഫിനാൻസ് സെക്കന്റ് ഇയർ) കലാ തിലകമായും തെരെഞ്ഞെടുത്തു. കോളേജ് യൂണിയന്റെയും  'അരങ്ങ് ആർട്ട് ഫെസ്റ്റ് 2K23'ന്റെയും ഉദ്‌ഘാടനം പ്രശസ്ത നടി  ആത്‌മീയ നിർവഹിച്ചു, കലാലയ ഓർമകളെ ഉണർത്തിയ ഈ സ്വീകരണം പ്രതീക്ഷിച്ചതിലെ ഏറ

1 2