Activities
Page 1 of 1
എഴുത്തനുഭവം
05-June-2021
SCRIBBLE'S ELYSIA Literary Club & Writer's community In association with MTM COLLEGE
Guest: RADHIKA, Writer Poet
On Saturday 5/6/2021 4pm
Topic: My journey as a Writer
On Google meet platform
AN INTERACTIVE AND MOTIVATIONAL SESSION FOR BUDDING WRITERS OF MTM COLLEGE
സമസ്യ
31-May-2021
മാധവിക്കുട്ടി ചരമദിനാചരണത്തിന്റെ ഭാഗമായി MTM College മലയാളം സമസ്യാപൂരണമത്സരം സംഘടിപ്പിക്കുന്നു
2021 MAY 31-3.30 PM വേദി : ഓൺലൈൻ
ഡിപ്പാർട്ട്മെന്റ് മെയ് 31-നു
എന്താണ് സമസ്യ പൂരണം നൽകിയിരിക്കുന്ന ഒരു വരിയിൽ അവസാനിക്കുന്ന വിധം ആദ്യ
മൂന്നുവരികൾ പൂരിപ്പിക്കുന്ന രീതിയാണിത്
ഉദാഹരണം. മടുക്കയാലിപ്പണി നിർത്തിടുന്നേൻ.
എടുത്തു ഞാനിന്നു ദശാവതാരം, പടുക്കുവാനുഴിയിൽ ധർമ്മരാജ്യം കെടുത്തിയെന്നാൽ നരനിങ്ങു ധർമ്മം മടുക്കയാലിപ്പണി നിർത്തിടുന്നേൻ.
വൈലോപ്പിള്ളി അനുസ്മരണം
11-May-2021
പുഞ്ചിരി കുലീനമാം കള്ളം ഞെഞ്ചു കീറി ഞാൻ നേരിനേ കാട്ടാം അനുസ്മരണം
മലയാളകാവ്യ ലോകത്തിന്റെ ശ്രീ! വൈലോപ്പിള്ളി ശ്രീധരമേനോൻ
ജന്മദിനം മെയ് 11