Achievements
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ കരാട്ടെ മത്സരത്തിൽ 84കിലോ വിഭാഗം മൂന്നാം സ്ഥാനം നേടി
10-October-2020
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ കരാട്ടെ മത്സരത്തിൽ 84കിലോ വിഭാഗം മൂന്നാം സ്ഥാനം നേടിയ എം.ടി.എം കോളേജ് രണ്ടാം വർഷ ബി.കോം വിദ്യാർത്ഥി ഫർഹാൻ . തുടർച്ചയായി രണ്ട് വർഷവും കോളേജിനു വേണ്ടി മെഡൽ നേടാൻ ഫര്ഹാന് കഴിഞ്ഞു . ഒരുപാട് കഠിനാധ്വാനവും താല്പര്യവുമുള്ള ഫര്ഹാന് വരും വർഷങ്ങളിൽ ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കും . അഭിനന്ദനങ്ങൾ
ജംഷി കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനീധീകരിച്ച് നാഷണൽ ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ പങ്കെടുക്കാൻ പഞ്ചാബിലേക്ക് പോകുന്നു.
09-January-2023
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ തായ്ഖോണ്ടൊ (U-73) ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ ലഭിച്ച എം.ടി.എം കോളേജിലെ ബികോം കോർപറേഷൻ ഒന്നാം വർഷ വിദ്യാർത്ഥിനി ജംഷി കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനീധീകരിച്ച് നാഷണൽ ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ പങ്കെടുക്കാൻ പഞ്ചാബിലേക്ക് പോകുന്നു.
ജംഷിയെ അനുമോദിക്കാനായി ചേർന്ന യോഗത്തിൽ വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ജോൺ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജിന്റെ ഉപഹാരം പ്രിൻസിപ്പളിൽ നിന്നും ജംഷി ഏറ്റുവാങ്ങി. ഡിപ്പാർട്ട്മെന്റ് മേധാവിമാരായ ആഷിക് എൻപി, മായപ്രസാദ്, അബ്ദുൽ വാസിഹ്, അഫ്ര, സുലൈഖ എന്നിവർ ആശംസകൾ പറഞ്ഞു. യൂണിയൻ ചെയർമാൻ ഖല
Malappuram District Amateur Taekwondo Championship Winners
01-August-2023
Malappuram District Amateur Taekwondo Championship Winners
Jamshi :U-73kg gold medal🥇
Muhsin: U-74kg gold medal 🥇
Mohammed sahal : U-58kg silver medal🥈
Sayyid Mirsha : O-87 silver medal 🥈
Veliyancode MTM College Kabadi Team B zone kabaddi 4th position. Qualified for interzone
19-October-2023
Veliyancode MTM College Kabadi Team
B zone kabaddi 4th position. Qualified for interzone
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ ക്രിക്കറ്റ് ടൂർണമെന്റിൽ ആദ്യമത്സരത്തിൽ വെളിയങ്കോട് എം.ടി.എം കോളേജിന് ജയം.
07-November-2023
എം ടി എം കോളേജ് ക്രിക്കറ്റ് ടീം വിജയിച്ചു
പെരിന്തൽമണ്ണ: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ ക്രിക്കറ്റ് ടൂർണമെന്റിൽ ആദ്യമത്സരത്തിൽ വെളിയങ്കോട് എം.ടി.എം കോളേജിന് ജയം.
തിരൂരങ്ങാടി PSMO കോളേജിനെ 18 റൺസിനാണ് തോല്പിച്ചത്. ആദ്യം ബാറ്റിംഗിന് ഇറങ്ങിയ എം.ടി.എം 15 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എടുത്തു. റമീസ് യൂസഫ് (35) ഹരി (31), നിഹാൽ (23) എന്നിവർ മികച്ച ബാറ്റിംഗ് ചെയ്തു.
PSMO കോളേജിന് 15 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. മനു 3 വിക്കറ്റും സുദേവ് 2 വിക്കറ്റും നേടി. സുദേവാണ് മാൻ ഓഫ് ദി മാച്ച്. മത്സരത്തിന്റെ നിർണ്ണായക നിമിഷത്തിൽ എടുത്ത രണ്ടു ക്യാച്ചും, രണ്ട് വ
സുദേവ് മാൻ ഓഫ് ദി മാച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ ക്രിക്കറ്റ് ടൂർണമെന്റിൽ വെളിയങ്കോട് എം ടി എം കോളേജിലെ സുദേവിന് മാൻ ഓഫ് ദി മാച്ച് തിരൂരങ്ങാടി PSMO കോളേജിനെതിരെ നടന്ന മത്സരത്തിന്റെ നിർണ്ണായക നിമിഷത്തിൽ എടുത്ത രണ്ടു ക്യാച്ചും, രണ്ട് വിക്
07-November-2023
സുദേവ് മാൻ ഓഫ് ദി മാച്ച്
കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ ക്രിക്കറ്റ് ടൂർണമെന്റിൽ വെളിയങ്കോട് എം ടി എം കോളേജിലെ സുദേവിന് മാൻ ഓഫ് ദി മാച്ച് തിരൂരങ്ങാടി PSMO കോളേജിനെതിരെ നടന്ന മത്സരത്തിന്റെ നിർണ്ണായക നിമിഷത്തിൽ എടുത്ത രണ്ടു ക്യാച്ചും, രണ്ട് വിക്കറ്റും 14റൺസുമാണ് സുദേവിന്റെ മാൻ ഓഫ് ദി മാച്ചിന് അർഹനാക്കിയത്
KHELO INDIA ASMITHA WOMEN’S SENIOR GIRLS UNDER 73 kg category jamshi got bronze medal
01-March-2024
KHELO INDIA ASMITHA WOMEN’S SENIOR GIRLS UNDER 73 kg category jamshi got bronze medal