Activities
Page 1 of 1
ജംഷി പഞ്ചാബിലേക്ക്
03-January-2023
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ തായ്ഖോണ്ടൊ (U-73) ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ ലഭിച്ച എം.ടി.എം കോളേജിലെ ബികോം കോർപറേഷൻ ഒന്നാം വർഷ വിദ്യാർത്ഥിനി ജംഷി കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനീധീകരിച്ച് നാഷണൽ ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ പങ്കെടുക്കാൻ പഞ്ചാബിലേക്ക് പോകുന്നു.
ജംഷിയെ അനുമോദിക്കാനായി ചേർന്ന യോഗത്തിൽ വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ജോൺ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജിന്റെ ഉപഹാരം പ്രിൻസിപ്പളിൽ നിന്നും ജംഷി ഏറ്റുവാങ്ങി. ഡിപ്പാർട്ട്മെന്റ് മേധാവിമാരായ ആഷിക് എൻപി, മായപ്രസാദ്, അബ്ദുൽ വാസിഹ്, അഫ്ര, സുലൈഖ എന്നിവർ ആശംസകൾ പറഞ്ഞു. യൂണിയൻ ചെയർമാൻ ഖല
എം.ടി.എം ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു
24-November-2022
കാലിക്കറ്റ് യുണിവേഴ്സിറ്റി ബിസോൺ ക്രിക്കറ്റ് മത്സരത്തിനുള്ള 2022 -2023 വർഷത്തെ എം ടി എം കോളേജ് ക്രിക്കറ്റ് ടീം ബഹുമാനപെട്ട പ്രിൻസിപ്പൽ ജോൺ ജോസഫ് പനക്കൽ പ്രഖ്യാപ്പിച്ചു, ടീമിനുള്ള ജേഴ്സി വിതരണവും നടന്നു.
എംടിഎം കോളേജ് ക്രിക്കറ്റ് ടീമിനെ ഹരിപ്രസാദ് നയിക്കും, അബ്ദുൽ ഖലീൽ ആണ് വൈസ് ക്യാപ്റ്റൻ. ടീമംഗങ്ങൾക്കുള്ള ജഴ്സി വിതരണം കേപ്റ്റൻ ഹരിപ്രസാദിനും, വൈസ് കേപ്റ്റൻ അബ്ദുൽ ഖലീലിനും നൽകികൊണ്ട് പ്രിൻസിപ്പൽ ജോൺ ജോസഫ് ഉദാഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ, മാനേജ്മെന്റ് ഡിപ്പാർട്ടമെന്റ് HOD ആഷിക് എൻപി,
വെളിയങ്കോട് എംടിഎം കോളേജ് ഫുട്ബാൾ ടീമിന്റെ പുതിയ ജേഴ്സി ടീമംഗങ്ങൾക്ക് വിതരണം ചെയ്തു.
26-October-2022
എംടിഎം ഫുട്ബോൾ ടീമിന് ഏറെ വിജയങ്ങൾ നേടാനാകട്ടെ എന്ന് വിതരണോദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രിൻസിപ്പൽ ജോൺ ജോസഫ് പറഞ്ഞു. ടീം കേപ്റ്റൻ അജ്മൽ ജേഴ്സി ഏറ്റുവാങ്ങി. വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ, ലൈബ്രേറിയൻ ഫൈസൽ ബാവ, എന്നിവർ സന്നിഹിതരായിരുന്നു. കായികാധ്യാപൻ അഖിൽ പരിപാടിക്ക് നേതൃത്വം നൽകി
Fitness Challenge
11-May-2021
The MTM college, Health and wellness club and the department of physical education abbreviated the "FITNESS CHALLENGE" (Push up challenge) to maintain the physical fitness at the time of covid-19 pandemic. Health is an important wealth for an individual. The health of a person includes his psychology, physical health, food habits, cleanliness followed, etc. Health and wellness are a very important aspect of life which intends both physically and mentally fit body. With the help of a balanced diet and regular exercise, a person can improve his or her health and maintain fitness.