NEWS UPDATES

Selected Category : General

വലിയ പെരുന്നാൾ അവധി

വലിയ പെരുന്നാൾ പ്രമാണിച്ച് എംടിഎം കോളജിന് വരുന്ന തിങ്കളാഴ്ച, 11 ജൂലൈ 2022 അവധിയായിരിക്കും. എല്ലാവർക്കും ഹൃദയം  നിറഞ്ഞ പെരുന്നാൾ ആശംസകൾ !

വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം ആചരിച്ചു

വെളിയങ്കോട് എംടിഎം കോളേജ് ലൈബ്രറിയും റീഡേഴ്സ് ക്ലബ്ബും സംയുക്തമായി വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനത്തിൽ എംടിഎം കോളേജിലെ വിദ്യാർത്ഥികൾക്കായി  സംഘടിപ്പിച്ച ബഷീറിന്റെ ജീവിതവും കൃതികളും ഉൾപെടുന്ന സാഹിത്യ ക്വിസ് മത്സരം നടത്തി നദ കെ. (ബിബിഎ മൂന്നാം സെമസ്റ്റർ) ഒന്നാം സമ്മാനവും, അനീസ് എപി (ബികോം സിഎ അഞ്ചാം സെമസ്റ്റർ) രണ്ടാം സമ്മാനവും മുഹമ്മദ് സിദാൻ കെ.എച് (ബിഎ ഇംഗ്ലീഷ് മൂന്നാം സെമസ്റ്റർ) മൂന്നാം സമ്മാനവും നേടി. പ്രിൻസിപ്പൽ പ്രൊഫ: ജോൺ ജോസഫ്  വിജയികളെ പ്രഖ്യാപിച്ചു വൈസ് പ്രിൻസിപ്പൽ പ്രൊഫ: രാജേന്ദ്രകുമാർ ഇംഗ്ലീഷ് അസ്സി:പ്രൊഫസർ ആര്യ ബാബു, ലൈബ്രേറിയൻ ഫൈസൽ ബാവ എന്നിവർ സന്നിഹിതര

Self Defence Training

Women Development Cell in association with IQAC conducted a One-Day Workshop on Self Defence Training on 22nd June 2022.The programme was inaugurated by Mr. John Joseph Panakkal, Principal in-charge of the college. He stressed on the need and benefits of learning self defence, in his speech. Mr. Rajendrakumar, Vice Principal, Mr. Arjun. K ( HoD, Computer Science), Mr. Akhil (HoD, Physical Education ) delivered felicitations. After the inaugural session the training class was started to develop the self defence ability of girl students of the college. College Taekwondo and Karate team students (Afeefa, Vth Semester BA, Shafna, 2nd Semester Bcom, Mohammed F

Stand up, Speak out, Talk back,

A Assertiveness training workshop, Stand up, Speak out, Talk back, Was conducted by Department of English on 5th july 2022 Tuesday.The programme was coordinated by Ms. Ranjitha K, Assistant Professor, Department of English. Participant were welcomed by her and Mr. Shameem M T, HoD, Department of English Delivered Presidential address. Mr. John Joseph Panakkal, Principal, MTM College Inaugurated the programme. Ms. Krishna Prabhakar.T The resource person of the programme is a Consultant Psychologist and Research Scholar.

The trainer started her class on the topic Assertiveness and its needs after rearr

1 2